പോസ്റ്റുകള്‍

          ഡിജിറ്റൽ ലെസ്സൺ പ്ലാൻ -1 Name of the teacher trainee:Thelma Name of the school :st. Sebastains h. S chittattukaaa Subject:അടിസ്ഥാനശാസ്ത്രം Unit:തിങ്കളും താരങ്ങളും Topic:അമ്പിളികലയുടെ പൊരുൾ Class:6 Time:45min Date:15/12/17 Curricular objective:പരീക്ഷണം, നിരീക്ഷണം, ചർച്ച എന്നിവയിലൂടെ ചന്ദ്രന്റെ വൃദ്ധി, ക്ഷയം തുടങ്ങിയ ആശയങ്ങൾ മനസിലാക്കാൻ സാധിക്കുന്നു           CONTENT ANALYSIS Temrs:വൃദ്ധി, ക്ഷയം Facts&concepts :പരിക്രമണപാതയിൽ ചന്ദ്രന്റെ പ്രകാശിത ഭാഗവും നിഴൽ ഭാഗവും ഭൂമിയിൽ നിന്നും കാണുന്നതിന്റെ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധി ക്ഷയങ്ങൾ ഉണ്ടാകുന്നത്. *അമാവാസിയിൽ നിന്നും പൗർണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിത ഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി *പൗർണമിയിൽ നിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിത ഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞുവരുമ്പോഴാണ് ക്ഷയം *ചന്ദ്രൻ 271/3 ദിവസം എടുത്ത് ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. അതേ സമയം എടുത്താണ് ഒരു തവണ ഭ്രമണവും പൂർത്തിയാക്കുന്നത് അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്കു അഭിമുഖമായി വരുന്നത് Proce
        ഡിജിറ്റൽ ലെസ്സൺ പ്ലാൻ -2 Name of the teacher:Thelma Name of the achool:st. Sebastians h. S chittattukara Subject:അടിസ്ഥാനശാസ്ത്രം Unit:തിങ്കളും താരങ്ങളും Topic :മാനത്തെ ചങ്ങാതിമാർ Class:6 Date:16/12/17 Time:45min Curricular objective :നീരീക്ഷണം, ചർച്ച എന്നിവയിലൂടെ നക്ഷത്രങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന്              CONTENT ANALYSIS Terms:നക്ഷത്രം Facts &concepts :സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. നക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം അന്തരീക്ഷത്തിന്റെ വിവിധ പാളികളിലൂടെ കടന്നുവരുമ്പോൾ നിരധാരമായി ദിശാമാറ്റത്തിന് വിധേയമാകുന്നു അതുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നത്. Process:ICT ഉപയോഗിച്ച് നക്ഷത്രങ്ങളുടെ പ്രേത്യേകതകൾ മനസിലിക്ക്ന്നു Process skills:നീരീക്ഷണം, ചർച്ച,, ആശയവിനിമയം Materials required:ICT Learning outcome :നക്ഷത്രക്കൂട്ടങ്ങളെ തിരിച്ചറിയാനും നക്ഷത്ര നിരീക്ഷണത്തിനു മറ്റുള്ളവരെ സഹായിക്കാനും സാധിക്കുന്നു Values &attitudes :ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.      TEACHING LEARNING ACTIVITY Introduction: htt
      ഡിജിറ്റൽ ലെസ്സൺ പ്ലാൻ -3 Name of the teacher trainee:Thelma Name of the school:st. Sebastians h. S chittattukara Subject:അടിസ്ഥാനശാസ്ത്രം Unit:തിങ്കളും താരങ്ങളും Unit:മാനത്തെ ചിത്രപുസ്തകം Class-6 Time:45min Date:12/2/17 Curricular objective:നിരീക്ഷണം, ചർച്ച എന്നിവയിലൂടെ നക്ഷത്രഗണങ്ങൾ  സ്പതർഷികൾ എന്നിവ മനസിലാക്കുന്നു            CONTENT ANALYSIS Terms:സ്പതർഷികൾ ,നക്ഷത്രഗണങ്ങൾ ,നക്ഷത്രമാപ്പ് Facts&concepts:ആകാശത്തെ നക്ഷത്രങ്ങളെ ചേർത്തുവരച്ചു സകല്പിക്കാവുന്ന രൂപങ്ങളാണ് നക്ഷത്രഗണങ്ങൾ *ആകാശത്തു വടക്കു ഭാഗത്തു കാണുന്ന ഏഴു നക്ഷത്രങ്ങളെ ചേർത്ത് വരച്ചാൽ ലഭിക്കുന്ന ചിത്രമാണ് സപ്തർഷികൾ Process skills:നിരീക്ഷണം ,ചർച്ച ,ആശയവിനിമയം Process:വീഡിയോകൾ നിരീക്ഷിച്ചു സ്പതർഷികൾ ,നക്ഷത്രഗണങ്ങൾ, നക്ഷത്രമാപ്പ് എന്നിവ എന്താണെന്നു മനസിലാക്കുന്നു. Prerequisite:നക്ഷത്രങ്ങളെ കുറിച്ചുള്ള മുന്നറിവ് Materials required:ICT Learning outcome, :ചില ഗ്രഹങ്ങളെ ആകാശത്തു നിരീക്ഷിക്കാനും തിരിച്ചറിയാനും സഹായിക്കുന്നു . Values&attitudes:ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു       Transactional
Education is nothing but shaping behaviour
         ഡിജിറ്റൽ ലെസ്സൺ പ്ലാൻ-5                          Lesson plan Name of the teacher :Thelma E. T Name  of the school : st. Joseph training collge pavaratty Subject : രസതത്രം Unit       :പദാർത്ഥസ്വഭാവം Topic     : മിശ്രിതത്തിലെ ഘടങ്ങൾ വേർതിരിക്കാം             CURRICULAR OBJECTIVE മിശ്രിതങ്ങളിലെ  ഘടകങ്ങളുട സ്വഭാവമനുസരിച്ചു അവയെ വേർതിരിക്കുന്ന മാർഗം തിരിഞ്ഞെടുക്കുന്നത് മനസിലാക്കുന്നതിന്             CONTENT ANALYSIS Terms:സ്വേദനം, അംശികസ്വേദനം, സെപറേറ്റിങ്‌ഫണൽ Facts: തമ്മിൽ കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ മിശ്രിതത്തിലേ ഘടകങ്ങൾക്ക് തിളനിലയിൽ വ്യത്യാസം ഉണ്ടെങ്കിൽ അവ വേർതിരിക്കാൻ അംശികസ്വേദനം ഉപയോഗിക്കാം. Concepts:മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണശീലമുള്ളതും മറ്റുള്ളവയെ സാധാരണരീതിയിൽ ബാഷ്പീകരിക്കാത്തതും ആയാൽ സ്വേദനം എന്ന  പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം. *മിശ്രിതത്തിൽ അടകിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യത്യാസമെ ഉള്ളൂ എങ്കിൽ അവയെ വേർതിരിക്കാൻ അംശികസ്വേദനം എന്ന മാർഗം ഉപയോഗിക്കാം. *പരസ്പരം കലരാത്ത ദ്രാവകളെ അവയുടെ മിശ്രിതത്തിൽ നിന്ന് വേർതിരിക്കാനുള്ള ഒരു ഉപകരണമാണ
        ഡിജിറ്റൽ ലെസ്സൺ പ്ലാൻ-4                   Lesson plan Name of the teacher: Thelma E. T Name of the school :st. Joseph training college pavaratty Subject : രസതത്രം Unit  : ജലം Topic :ജലത്തിന്റെ  പ്രതലബലം                     CURRICULAR OBJECTIVE ചർച്ച, നീരീക്ഷണം എന്നിവയിലൂടെ ജലത്തിന്റെ  പ്രതലബലം എന്ന ആശയം  മനസിലാക്കാക്കുന്നതിന്.                CONTENT ANALYSIS Terms:പ്രതലബലം Facts  :ഒരു ദ്രാവകത്തിന്റെ  തന്മാത്രകൾ തമ്മിൽ പരസ്പര ആകർഷണമുണ്ട്. *പ്രതലബലം ഒരു ദ്രാവകത്തിന്റെ പ്രതലപരപ്പളവ്  കുറക്കുന്ന തരത്തിലാണ് കാണപ്പെടുന്നത്. Concept:ജലോപരിതലം വലിഞ്ഞു മുറുകിയ ഒരു പാടപോലെ വർത്തിക്കുന്നു ഈ സവിശേഷതയാണ് പ്രതലബലം. Process-skills:നീരീക്ഷണം, ചർച്ച, വിശകലനം. Process:വിവിധ വീഡിയോകളിലൂടെ പ്രതലബലം  എന്താണെന്ന് മനസിലാക്കുന്നു. Learning outcome:പ്രതലബലം എന്ന ആശയം തിരിച്ചറിഞ്ഞു നിത്യജീവിതത്തിൽ ഉപയോഗിക്കാൻ കഴിയുന്നു. Values&attitudes:ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.         TRANSACTIONAL PHASE INTRODUCTION : സഞ്ചരിക്കുന്ന പേപ്പർ ബോട്ടിന്റെ വീഡിയോ കാണിക്കുന്നു. ഇത്
           ഡിജിറ്റൽ ലെസ്സൺ പ്ലാൻ-3                      Lesson plan   Name of the teacher trainee:Thelma E. T Name of the school:st. Joseph training college pavaratty Unit:ദ്രവബലങ്ങൾ Topic:കേശികത്വം Subject:, ഊർജതത്രം           CURRICULAR OBJECTIVE നീരീക്ഷണം, പരീക്ഷണം, ചർച്ച, വിശകലനം എന്നിവയിലൂടെ കേശികത്വത്തെക്കുറിച്ച് മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രേയോജനപ്പെടുത്തുന്നതിനും        CONTENT ANALYSIS Terms:കേശികത്വം, അഡീഷൻ ബലം, കൊഹിഷൻ ബലം Facts:പ്രതലബലത്തിനു കാരണം ദ്രാവകഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ്‌ Concepts:ഒരു നേരിയ കുഴലിലൂടെയൊ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം *വ്യത്യസ്‍ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്‌ അഡീഷൻ ബലം *ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം Process skills:നീരിക്ഷണം, പരീക്ഷണം Process:പരീക്ഷണം Learningoutcome:അഡീഷൻ ബലം, കൊഹിഷൻ ബലം എന്നിവയെക്കുറിച്ച് വിശദീകരിക്കാൻ കഴിയുന്നു Pre-requisite :ദ്രാവകകളുടെ ഉപരിതലം ഒരു പാടപോലെ കാണപ്പെടുന്നത് പ്