ഡിജിറ്റൽ ലെസ്സൺ പ്ലാൻ 1 Lesson plan Name of the teacher:Thelma E.T Name of the scholl :st.Joseph training college pavaratty subject : കെമിസ്ട്രി Unit :അലോഹസംയുക്തം topic :അമോണിയ CURRICULAR OBJECTIVE നീരിക്ഷണപരീക്ഷണങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയും അമ്മോണിയയുടെ പ്രാധാന്യത്തെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും നിത്യജീവിതത്തിൽ അമ്മോണിയയുടെ ഉപയോഗത്തെകുറിച്ച് മ നസിലാക്കുന്നതിനും CONTENT ANALYSIS TERMS : ശോഷകാസ് തംഭം,ലിക്കർ അമോണിയ, ലിക്വിഡ് അമോണിയ, ഹേബർ പ്രോസസ്സ്,
FACTS :അമ്മോണിയയുടെ രാസവസ്തുക്കൾക്കുവേണ്ടി ഉപയോഗിക്കുന്നു
CONCEPTS :
അമ്മോണിയയുടെ ഗാഢ ജലീയലായാണ് ലിക്കർ അമോണിയ * ദ്രവീകരിച്ച അമോണിയ ലിക്വിഡ് അമോണിയ എന്നു പറയുന്നു *അമ്മോണിയയ്ക്ക് വായുവിനേക്കാൾ സാന്ദ്രത കുറവാണ്
*ജലത്തിലെ ലേയത്വം കൂടുതലാണ്
PROCESS: നീരീക്ഷണം, ചർച്ച, ആശയവിനിമയം
PROCESS SKILLS:പരീക്ഷണശാലയിൽ അമോണിയ നിര്മിക്കുന്നവിധം വീഡിയോ കാണിച്ചു കൊടുക്കുന്നു * ജലത്തിലെ ലേയത്വം മനസിലാക്കുന്നതിനു വീഡിയോ കാണിച്ചു കൊടുക്കുന്നു LEARNING OUTCOME : അമ്മോണിയയും ഉപയോഗങ്ങളെയും സവിഷേതകളെയും കുറിച്ചു മനസിലാക്കുന്നതിനും അമോണിയ ലവണത്തെ തിരിച്ചറിയുന്നതിനും സാധിക്കുന്നു
Pre-requisite :അലോഹങ്ങളെ കുറിച്ചുള്ള മുൻധാരണ Values &Attitudes: ശാസ്ത്രീയമനോഭാവം വളർത്തിയെടുക്കാൻ
TRANSACTIONAL PHASE
Introduction

അമ്മോണിയയുടെ വിവിധ ഉപയോഗങ്ങളുടെ ചിത്രം കാണിക്കുന്നു. അതിലൂടെ അമ്മോണിയയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുന്നു. ഇനി അമ്മോണിയയുടെ സവിഷേതകളെയും നിർമ്മാണത്തെക്കുറിച്ചും പഠിക്കാം
പ്രവർത്തനം 1:
പരീക്ഷണശാലയിൽ അമോണിയ നിർമ്മിക്കുന്ന വീഡിയോ കാണിച്ചു കൊടുക്കുന്നു https://youtu.be/95HaDtR35eI
പരീക്ഷണശാലയിൽ അമോണിയ നിർമ്മിക്കുന്ന വീഡിയോ കാണിച്ചു കൊടുക്കുന്നു https://youtu.be/95HaDtR35eI
ക്രോഡീകരണം :ഇങ്ങനെയാണ് പരീക്ഷണശാലയിൽ അമോണിയ നിർമ്മിക്കുന്നത്. ചുവപ്പ് ലിറ്റ്മസ് പേപ്പർ നീല കളറാകുന്നു അതിലൂടെ അമ്മോണിയയ്ക്ക് ബേസിക് സ്വഭാവം ആണെന്നും മനസിലാക്കുന്നു...
HOTS
ശോഷകരകമായ CaO നു പകരം വേറെ എന്തൊക്കെ ഉപയോഗിക്കാo.
പ്രവർത്തനം 2
അമ്മോണിയയുടെ ജലത്തിലെ ലേയത്വം തെളിയിക്കുന്നതിനു സഹായിക്കുന്ന വീഡിയോ കാണിച്ചു കൊടുക്കുന്നു
ക്രോഡീകരണം
അമ്മോണിയയ്‌ക്കു ജലത്തില് ലേയത്വം കൂടുതലാണ്
HOTS
അമോണിയ വാതക ചോർച്ച ഉണ്ടായപ്പോൾ പരിഹാരമായി ജലം സ്പ്രൈ ചെയ്തു എന്തുകൊണ്ടായിരിക്കും ജലം ഉപയോഗിച്ചത് ?എന്തുകൊണ്ടായിരിക്കും Hcl സ്പ്രൈ ചെയ്യാതിരുന്നതു.?
പ്രവർത്തനം 3
അമോണിയ ലവണത്തെ തിരിച്ചറിയുന്നാതിനായി ചെയുന്ന പരീക്ഷണം വീഡിയോ കാണിച്ചു കൊടുക്കുന്നു
ക്രോഡീകരണം :തവിട്ടു കലർന്ന ഓറഞ്ച് നിറത്തിലുള്ള അവഷിപ്തം ഉണ്ടാകുന്നു. അമോണിയ സംയുക്തങ്ങളെ തിരിച്ചറിയാൻ നെസ്‌ലേഴ്‌സ് റീയെജന്റ് ഉപയോഗിക്കുന്നു
HOTS:അമോണിയ വാതകത്തെ തിരിച്ചറിയാൻ ഈ പരീക്ഷണം ഉപയോഗിക്കാം
പ്രവർത്തനം 4
ഹേബർ പ്രോസസ്സ് വീഡിയോ കാണിച്ചു കൊടുക്കുന്നു https://youtu.be/Ou2U0pkCC88
ക്രോഡീകരണം : അമോണിയ വ്യവസായികമായി നിർമിക്കുന്നതിനെ ഹെബെർ പ്രോസസ്സ് എന്നു പറയുന്നു
HOTS: ഹെബെർ പ്രേക്രിയയുടെ സമവാക്യം എഴുതുക
തുടർപ്രവർത്തനം
* അമ്മോണിയയുടെ ഉപയോഗങ്ങൾ കണ്ടെത്തുക
*ബോളും, സ്റ്റിക്കും ഉപയോഗിച്ചു അമ്മോണിയയുടെ മോഡൽ തയാറാക്കുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ