ഡിജിറ്റൽ ലെസ്സൺ പ്ലാൻ -2

                          Lesson plan 

Name of the teacher :Thelma  E. T
Name of the scholl : st. Joseph training college pavaratty 
Subject: രസതത്രം
Unit :ലായനികൾ 
Topic:ലായനികൾ 
              CURRICULAR OBJECTIVE
നീരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൊടെയും  ലായനികളെപറ്റിയും ലായനികളുടെ സവിശേഷതകളും  മനസിലാക്കുന്നു നിത്യജീവിതത്തിൽ  അവയുടെ  പ്രാധാന്യം മനസിലാക്കുന്നു 
              CONTENT ANALYSIS
Terms:ലീനം, ലായകം, ലായനിയുടെ ഗാഡത, ഗാഡലായനി, നേർത്തലായനി, പൂരിതലായനി, അപൂരിതലായനി, ലേയത്വം 
Facts:ലായനിയിലെ ഏറ്റവും കുറഞ്ഞ ഘടകമാണ് ലീനം 
Concepts :ഒരു നിശ്ചിതഅളവിൽ ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ലായനിയുടെ ഗാഢത 
*ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്ന ലായനിയാണ് പൂരിത ലായനി 
*പൂരിതലായനി ഉണ്ടാകുന്നതിനു മുന്നുള്ള അവസ്ഥയാണ്‌ അപൂരിത ലായനി 
*പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം  ലയിച്ചു ചേർന്ന ലായനിയെ അതിപൂരിതലായനി എന്നു പറയുന്നു 
Process skills:നീരീക്ഷണം, പരീക്ഷണം, ചർച്ച 
Process:ലീനം, ലായകം, എന്നിവ മനസിലാക്കുന്നു 
*ലായനിയുടെ ഗാഢത, പൂരിതലായനി, അപൂരിത ലായനി, വളരുന്ന പരൽ എന്നിവ മനസിലാക്കുന്നു 
Pre-requisite:ലീനം, ലായനo എന്നിവയെ കുറിച്ചുള്ള മുൻധാരണ 
Learning outcome:വ്യതസ്ത അവസ്ഥകളിലുള്ള ലായനികൾ തിരിച്ചറിയാൻ കഴിയുന്നു 
*ലായനിയുടെ ഗാഢതയുടെ അടിസ്ഥാനത്തിൽ പൂരിതലായനി, അതിപൂറിതലായനി എന്നിവ നിർമിക്കാൻ കഴിയുന്നു 
Values&attitudes:കൃത്രിമ ലായനികളുടെ ദോഷങ്ങൾ മനസിലാക്കി അവയ്ക്കു എതിരെ അവബോധം സൃഷ്ടിചെടുക്കുന്നു 
             
               TRANSCATIONAL PHASE
INTRODUCTION
ലീനം, ലായകം മനസിലാക്കുന്നതിന് ഒരു വീഡിയോ കാണിക്കുന്നു 
https://youtu.be/GbLXwh_JtlI
പ്രവർത്തനം -1
ലായനിയുടെ ഗാഢതയെ സംബന്ധിച്ച വീഡിയോ കാണിച്ചു കൊടുക്കുന്നു
https://youtu.be/HgtoTSmcOHo
ക്രോഡീകരണം :ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ലായനിയുടെ ഗാഢത. ഒരു ലായനിയിൽ ലീനത്തിന്റെ അളവ്  കുറവാണെകിൽ അത് നേർത്ത ലായനിയും കൂടുതലാണെങ്കിൽ അത് ഗാഢലായനിയുമാണ്.
HOTS
താപനില ഗാഢതയെ എങ്ങനെ സ്വാധീനിക്കുന്നു
പ്രവർത്തനം 2
പൂരിതലയിനി, അതിപൂരിത ലായനി എന്നിവയെ സംബന്ധിച്ച വീഡിയോ കാണിക്കുന്നു
https://youtu.be/0bfDRkE5u9o
ക്രോഡീകരണം :ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനിയാണ് പൂരിതലായനി
*ഒരു നിശ്ചിത താപനിലയിൽ 100g ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാമിലുള്ള അളവാണ് ആ ലീനത്തിന്റെ ആ  ലായകത്തിലെ ലേയത്വം
HOTS:
ഒരേ സാഹചര്യത്തിൽ ഒരു നിശ്ചിത അളവ് ലായകത്തിൽ വിവിധ പദാർത്ഥങ്ങളുടെ പൂരിതലായനികൾ നിർമിക്കുമ്പോൾ ലയിച്ചുചേരുന്ന ലീനങ്ങളുടെ അളവ് ഒരു പോലെയാണോ ?കണ്ടെത്തുക ?
പ്രവർത്തനം 3
വളരുന്ന പരൽ എന്ന ആശയം അവതരിപ്പിക്കുന്നതിനായി ഒരു വീഡിയോ കാണിക്കുന്നു.
https://youtu.be/QdwKhbtzsug
ക്രോഡീകരണം :അതിപൂരീതലായനിയിൽ ലീനത്തിന്റെ ഒരു ക്രിസ്റ്റൽ ഇട്ടാൽ കൂടുതലായി ലയിച്ച ലീനം ചെറിയ ക്രിസ്റ്റലുകളായി അവഷിപ്തപ്പെടുന്നത് കാണാം. ക്രിസ്റ്റൽ വളർന്നു വലുതായതും കാണാം
HOTS:
ഇതേപോലെ മറ്റൊരു ലവണത്തിന്റെ ക്രിസ്റ്റൽ നിർമിക്കുക
തുടർപ്രവർത്തനം :
ചില ലായനികൾ നൽകുന്നു അവയിലെ ലീനം, ലായകം എന്നിവ കണ്ടെത്താൻ ആവശ്യപെടുന്നു
പഞ്ചസാരലായനി, ഉപ്പുലായനി,നാരങ്ങ വെള്ളം, ചെളിവെള്ളം
*വിവിധ കൃത്രിമ പാനീയങ്ങളിൽ അടങ്ങിയിട്ടുള്ള പദാർഥങ്ങൾ ലേബലുകളിൽ നിന്ന് കണ്ടെത്തു.എല്ലാ പാനീയങ്ങളിലും പൊതുവായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ ഉണ്ടോ ?അവ ഏവ?കണ്ടെത്തുക ?


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌