Education is nothing but shaping behaviour
ഡിജിറ്റൽ ലെസ്സൺ പ്ലാൻ -3 Name of the teacher trainee:Thelma Name of the school:st. Sebastians h. S chittattukara Subject:അടിസ്ഥാനശാസ്ത്രം Unit:തിങ്കളും താരങ്ങളും Unit:മാനത്തെ ചിത്രപുസ്തകം Class-6 Time:45min Date:12/2/17 Curricular objective:നിരീക്ഷണം, ചർച്ച എന്നിവയിലൂടെ നക്ഷത്രഗണങ്ങൾ സ്പതർഷികൾ എന്നിവ മനസിലാക്കുന്നു CONTENT ANALYSIS Terms:സ്പതർഷികൾ ,നക്ഷത്രഗണങ്ങൾ ,നക്ഷത്രമാപ്പ് Facts&concepts:ആകാശത്തെ നക്ഷത്രങ്ങളെ ചേർത്തുവരച്ചു സകല്പിക്കാവുന്ന രൂപങ്ങളാണ് നക്ഷത്രഗണങ്ങൾ *ആകാശത്തു വടക്കു ഭാഗത്തു കാണുന്ന ഏഴു നക്ഷത്രങ്ങളെ ചേർത്ത് വരച്ചാൽ ലഭിക്കുന്ന ചിത്രമാണ് സപ്തർഷികൾ Process skills:നിരീക്ഷണം ,ചർച്ച ,ആശയവിനിമയം Process:വീഡിയോകൾ നിരീക്ഷിച്ചു സ്പതർഷികൾ ,നക്ഷത്രഗണങ്ങൾ, നക്ഷത്രമാപ്പ് എന്നിവ എന്താണെന്നു മനസിലാക്കുന്നു. Prerequisite:നക്ഷത്രങ്ങളെ കുറിച്ചുള്ള മുന്നറിവ് Materials required:ICT Learning outcome, :ചില ഗ്രഹങ്ങളെ ആകാശത്തു നിരീക്ഷിക്കാനും തിരിച്ചറിയാനും സഹായിക്കുന്നു . Values&attitudes:ശാസ്ത്രീയ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ