ഡിജിറ്റൽ ലെസ്സൺ പ്ലാൻ-5 Lesson plan Name of the teacher :Thelma E. T Name of the school : st. Joseph training collge pavaratty Subject : രസതത്രം Unit :പദാർത്ഥസ്വഭാവം Topic : മിശ്രിതത്തിലെ ഘടങ്ങൾ വേർതിരിക്കാം CURRICULAR OBJECTIVE മിശ്രിതങ്ങളിലെ ഘടകങ്ങളുട സ്വഭാവമനുസരിച്ചു അവയെ വേർതിരിക്കുന്ന മാർഗം തിരിഞ്ഞെടുക്കുന്നത് മനസിലാക്കുന്നതിന് CONTENT ANALYSIS Terms:സ്വേദനം, അംശികസ്വേദനം, സെപറേറ്റിങ്‌ഫണൽ Facts: തമ്മിൽ കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ മിശ്രിതത്തിലേ ഘടകങ്ങൾക്ക് തിളനിലയിൽ വ്യത്യാസം ഉണ്ടെങ്കിൽ അവ വേർതിരിക്കാൻ അംശികസ്വേദനം ഉപയോഗിക്കാം. Concepts:മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണശീലമുള്ളതും മറ്റുള്ളവയെ സാധാരണരീതിയിൽ ബാഷ്പീകരിക്കാത്തതും ആയാൽ സ്വേദനം എന്ന പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം. *മിശ്രിതത്തിൽ അടകിയിരിക്കുന്ന ഘടകങ്ങ...
പോസ്റ്റുകള്‍
ജൂൺ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഡിജിറ്റൽ ലെസ്സൺ പ്ലാൻ-4 Lesson plan Name of the teacher: Thelma E. T Name of the school :st. Joseph training college pavaratty Subject : രസതത്രം Unit : ജലം Topic :ജലത്തിന്റെ പ്രതലബലം CURRICULAR OBJECTIVE ചർച്ച, നീരീക്ഷണം എന്നിവയിലൂടെ ജലത്തിന്റെ പ്രതലബലം എന്ന ആശയം മനസിലാക്കാക്കുന്നതിന്. CONTENT ANALYSIS Terms:പ്രതലബലം Facts :ഒരു ദ്രാവകത്തിന്റെ തന്മാത്രകൾ തമ്മിൽ പരസ്പര ആകർഷണമുണ്ട്. *പ്രതലബലം ഒരു ദ്രാവകത്തിന്റെ പ്രതലപരപ്പളവ് കുറക്കുന്ന തരത്തിലാണ് കാണപ്പെടുന്നത്. Concept:ജലോപരിതലം വലിഞ്ഞു മുറുകിയ ഒരു പാടപോലെ വർത്തിക്കുന്നു ഈ സവിശേഷതയാണ് പ്രതലബലം. Process-skills:നീരീക്ഷണം, ചർച്ച, വിശകലനം. Process:വിവിധ വീഡിയോകളിലൂടെ പ്രതലബലം എന്താണെന്ന് മനസിലാക്കുന്നു. Learning outcome:പ്രതലബലം എന്ന ആശയം തിരിച്ചറിഞ്ഞു നിത്യജീവിത...
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഡിജിറ്റൽ ലെസ്സൺ പ്ലാൻ-3 Lesson plan Name of the teacher trainee:Thelma E. T Name of the school:st. Joseph training college pavaratty Unit:ദ്രവബലങ്ങൾ Topic:കേശികത്വം Subject:, ഊർജതത്രം CURRICULAR OBJECTIVE നീരീക്ഷണം, പരീക്ഷണം, ചർച്ച, വിശകലനം എന്നിവയിലൂടെ കേശികത്വത്തെക്കുറിച്ച് മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രേയോജനപ്പെടുത്തുന്നതിനും CONTENT ANALYSIS Terms:കേശികത്വം, അഡീഷൻ ബലം, കൊഹിഷൻ ബലം Facts:പ്രതലബലത്തിനു കാരണം ദ്രാവകഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ് Concepts:ഒരു നേരിയ കുഴലിലൂടെയൊ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം *വ്യത്യസ്‍ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡീഷൻ ബലം *ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം Process skills:നീരിക്ഷണം, പരീക്ഷണം Process:പരീക്ഷണം Learningoutc...
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഡിജിറ്റൽ ലെസ്സൺ പ്ലാൻ -2 Lesson plan Name of the teacher :Thelma E. T Name of the scholl : st. Joseph training college pavaratty Subject: രസതത്രം Unit :ലായനികൾ Topic:ലായനികൾ CURRICULAR OBJECTIVE നീരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൊടെയും ലായനികളെപറ്റിയും ലായനികളുടെ സവിശേഷതകളും മനസിലാക്കുന്നു നിത്യജീവിതത്തിൽ അവയുടെ പ്രാധാന്യം മനസിലാക്കുന്നു CONTENT ANALYSIS Terms:ലീനം, ലായകം, ലായനിയുടെ ഗാഡത, ഗാഡലായനി, നേർത്തലായനി, പൂരിതലായനി, അപൂരിതലായനി, ലേയത്വം Facts:ലായനിയിലെ ഏറ്റവും കുറഞ്ഞ ഘടകമാണ് ലീനം Concepts :ഒരു നിശ്ചിതഅളവിൽ ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ലായനിയുടെ ഗാഢത *ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്ന ലായനിയാണ് പൂരിത ലായനി *പൂരിതലായനി ഉണ്ടാകുന്ന...