ഡിജിറ്റൽ ലെസ്സൺ പ്ലാൻ-4
                  Lesson plan

Name of the teacher: Thelma E. T
Name of the school :st. Joseph training college pavaratty
Subject : രസതത്രം
Unit  : ജലം
Topic :ജലത്തിന്റെ  പ്രതലബലം
   
                CURRICULAR OBJECTIVE

ചർച്ച, നീരീക്ഷണം എന്നിവയിലൂടെ ജലത്തിന്റെ  പ്രതലബലം എന്ന ആശയം  മനസിലാക്കാക്കുന്നതിന്.
               CONTENT ANALYSIS

Terms:പ്രതലബലം
Facts  :ഒരു ദ്രാവകത്തിന്റെ  തന്മാത്രകൾ തമ്മിൽ പരസ്പര ആകർഷണമുണ്ട്.
*പ്രതലബലം ഒരു ദ്രാവകത്തിന്റെ പ്രതലപരപ്പളവ്  കുറക്കുന്ന തരത്തിലാണ് കാണപ്പെടുന്നത്.
Concept:ജലോപരിതലം വലിഞ്ഞു മുറുകിയ ഒരു പാടപോലെ വർത്തിക്കുന്നു ഈ സവിശേഷതയാണ് പ്രതലബലം.
Process-skills:നീരീക്ഷണം, ചർച്ച, വിശകലനം.
Process:വിവിധ വീഡിയോകളിലൂടെ പ്രതലബലം  എന്താണെന്ന് മനസിലാക്കുന്നു.
Learning outcome:പ്രതലബലം എന്ന ആശയം തിരിച്ചറിഞ്ഞു നിത്യജീവിതത്തിൽ ഉപയോഗിക്കാൻ കഴിയുന്നു.
Values&attitudes:ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.
 
      TRANSACTIONAL PHASE

INTRODUCTION :
സഞ്ചരിക്കുന്ന പേപ്പർ ബോട്ടിന്റെ വീഡിയോ കാണിക്കുന്നു. ഇത്എങ്ങനെയാണ് സംഭവിക്കുന്നത്  എന്നതിനെപറ്റിയാണ്  ഇന്നു പഠിക്കുന്നത്.

https://youtu.be/Gpcv9QT0KpA

പ്രവർത്തനം -1
കുട്ടികൾക്കു  വീഡിയോ കാണിച്ചു കൊടുക്കുന്നു. അതിലൂടെ പ്രതലബലം എന്ന ആശയം മനസിലാക്കികൊടുക്കുന്നു.
https://youtu.be/1Z_JqcHjJss
ക്രോഡീകരണം :ജലോപരിതലം വലിഞ്ഞു മുറുകിയ ഒരു പാടപോലെ വർത്തിക്കുന്നു ഈ സവിശേഷത പ്രതലബലം എന്നു പറയുന്നു.
HOTS :ദ്രാവകതുള്ളികൾ ഗോളാകൃതി  പ്രാപിക്കുന്നു എന്തുകൊണ്ട് ?
പ്രവർത്തനം -2
കൂട്ടികൾക്കു ഒരു വീഡിയോ കാണിച്ചുകൊടുക്കുന്നു. കാരണം വിശദീകരിക്കുന്നു
https://youtu.be/yy20-I69xuU
ക്രോഡീകരണം :സോപ്പ്  ജലത്തിന്റെ പ്രതലബലം കുറക്കുന്നു അതിനാലാണ് കുരുമുളക്പൊടി വശങ്ങളിലേക്കു നീങ്ങുന്നത്.
HOTS:താപം പ്രതലബലത്തെ സ്വാധീനിക്കുമോ ?
തുടർപ്രവർത്തനം
പ്രതലബലം അനുഭവപ്പെടുന്ന മറ്റു സദർഭങ്ങൾ കണ്ടെത്താമോ ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌