ഡിജിറ്റൽ ലെസ്സൺ പ്ലാൻ-3
                     Lesson plan
 
Name of the teacher trainee:Thelma E. T
Name of the school:st. Joseph training college pavaratty
Unit:ദ്രവബലങ്ങൾ
Topic:കേശികത്വം
Subject:, ഊർജതത്രം

          CURRICULAR OBJECTIVE
നീരീക്ഷണം, പരീക്ഷണം, ചർച്ച, വിശകലനം എന്നിവയിലൂടെ കേശികത്വത്തെക്കുറിച്ച് മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രേയോജനപ്പെടുത്തുന്നതിനും
       CONTENT ANALYSIS

Terms:കേശികത്വം, അഡീഷൻ ബലം, കൊഹിഷൻ ബലം
Facts:പ്രതലബലത്തിനു കാരണം ദ്രാവകഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ്‌
Concepts:ഒരു നേരിയ കുഴലിലൂടെയൊ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം
*വ്യത്യസ്‍ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്‌ അഡീഷൻ ബലം
*ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം
Process skills:നീരിക്ഷണം, പരീക്ഷണം
Process:പരീക്ഷണം
Learningoutcome:അഡീഷൻ ബലം, കൊഹിഷൻ ബലം എന്നിവയെക്കുറിച്ച് വിശദീകരിക്കാൻ കഴിയുന്നു
Pre-requisite :ദ്രാവകകളുടെ ഉപരിതലം ഒരു പാടപോലെ കാണപ്പെടുന്നത് പ്രതലബലംമൂലമാണ്.
Values&attitudes :ശാസ്ത്രീയമനോഭാവം വളർത്തിയെടുക്കുന്നു
   
           TRANSCATIONAL PHASE

Introduction:
കുട്ടികൾക്കു  ഒരു വീഡിയോ കാണിച്ചു കൊടുക്കുന്നു. ഇതു എങ്ങനെ സംഭവിക്കുന്നു എന്നാണ് നമ്മൾ  ഇന്നു പഠിക്കാൻ പോകുന്നത്

https://youtu.be/O3HS6GeJW9A

പ്രവർത്തനം -1
https://youtu.be/w_tc8tlEoBs
കുട്ടികൾക്കു ഒരു  വീഡിയോ കാണിച്ചു കൊടുക്കുന്നു. അതിലൂടെ കേശികത്വം എന്താണെന്നു  പറയുന്നു
ക്രോഡീകരണം :ഒരു നേരീയ കുഴലിലൂടെയോ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം
HOTS
ഒരു ബീക്കറിൽ മഷിഎടുത്ത്‌  സ്പോഞ്ചു ആ ബീക്കറിലെ ജലോപരിതലത്തിൽ സ്പർശിക്കത്തക്ക വിധത്തിൽ   ക്രമീകരിച്ചു  അല്പസമയതിനുശേഷം മാറ്റം നീരിക്ഷിക്കുക.
പ്രവർത്തനം -2
ഒരു വീഡിയോയിലൂടെ  അഡീഷൻ ബലം എന്താണെന്നു  വിശദീകരിക്കുന്നു
https://youtu.be/rqQSlEViNpk

ക്രോഡീകരണം:വ്യത്യാസ്ത  ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡീഷൻ ബലം.
HOTS:
ചുമർചിത്രങ്ങളിൽ പെയിന്റ് അടിക്കാൻ സാധിക്കുന്നതു എന്ത് സവിശേഷതകൊണ്ടാണ്
പ്രവർത്തനം -3
ഒരു വീഡിയോയിലൂടെ കൊഹിഷൻ ബലം എന്താണെന്നു  വിശദീകരിക്കുന്നു
https://youtu.be/qG-Ic1mMZBo
ക്രോഡീകരണം :ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്  കൊഹിഷൻ ബലം.
HOTS:
*ചേബിന്റെ ഇലയിൽ വെള്ളം തെളിക്കുബോൾ എന്ത് മാറ്റം നീരിക്ഷിക്കുന്നു. കാരണം എന്ത് ?
തുടർപ്രവർത്തനം :
*ഒരു  ബീക്കറിൽ  കളർ വെള്ളം എടുക്കുക അതിലേക്കു തണ്ടോടുകൂടിയ വെള്ളപൂവ് വെക്കുക 24മണിക്കൂറിനുശേഷം പൂവിനുണ്ടായ മാറ്റം നീരിക്ഷിക്കാൻ ആവശ്യപെടുന്നു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌