പോസ്റ്റുകള്‍

ജൂൺ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
         ഡിജിറ്റൽ ലെസ്സൺ പ്ലാൻ-5                          Lesson plan Name of the teacher :Thelma E. T Name  of the school : st. Joseph training collge pavaratty Subject : രസതത്രം Unit       :പദാർത്ഥസ്വഭാവം Topic     : മിശ്രിതത്തിലെ ഘടങ്ങൾ വേർതിരിക്കാം             CURRICULAR OBJECTIVE മിശ്രിതങ്ങളിലെ  ഘടകങ്ങളുട സ്വഭാവമനുസരിച്ചു അവയെ വേർതിരിക്കുന്ന മാർഗം തിരിഞ്ഞെടുക്കുന്നത് മനസിലാക്കുന്നതിന്             CONTENT ANALYSIS Terms:സ്വേദനം, അംശികസ്വേദനം, സെപറേറ്റിങ്‌ഫണൽ Facts: തമ്മിൽ കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ മിശ്രിതത്തിലേ ഘടകങ്ങൾക്ക് തിളനിലയിൽ വ്യത്യാസം ഉണ്ടെങ്കിൽ അവ വേർതിരിക്കാൻ അംശികസ്വേദനം ഉപയോഗിക്കാം. Concepts:മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണശീലമുള്ളതും മറ്റുള്ളവയെ സാധാരണരീതിയിൽ ബാഷ്പീകരിക്കാത്തതും ആയാൽ സ്വേദനം എന്ന  പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം. *മിശ്രിതത്തിൽ അടകിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യത്യാസമെ ഉള്ളൂ എങ്കിൽ അവയെ വേർതിരിക്കാൻ അംശികസ്വേദനം എന്ന മാർഗം ഉപയോഗിക്കാം. *പരസ്പരം കലരാത്ത ദ്രാവകളെ അവയുടെ മിശ്രിതത്തിൽ നിന്ന് വേർതിരിക്കാനുള്ള ഒരു ഉപകരണമാണ
        ഡിജിറ്റൽ ലെസ്സൺ പ്ലാൻ-4                   Lesson plan Name of the teacher: Thelma E. T Name of the school :st. Joseph training college pavaratty Subject : രസതത്രം Unit  : ജലം Topic :ജലത്തിന്റെ  പ്രതലബലം                     CURRICULAR OBJECTIVE ചർച്ച, നീരീക്ഷണം എന്നിവയിലൂടെ ജലത്തിന്റെ  പ്രതലബലം എന്ന ആശയം  മനസിലാക്കാക്കുന്നതിന്.                CONTENT ANALYSIS Terms:പ്രതലബലം Facts  :ഒരു ദ്രാവകത്തിന്റെ  തന്മാത്രകൾ തമ്മിൽ പരസ്പര ആകർഷണമുണ്ട്. *പ്രതലബലം ഒരു ദ്രാവകത്തിന്റെ പ്രതലപരപ്പളവ്  കുറക്കുന്ന തരത്തിലാണ് കാണപ്പെടുന്നത്. Concept:ജലോപരിതലം വലിഞ്ഞു മുറുകിയ ഒരു പാടപോലെ വർത്തിക്കുന്നു ഈ സവിശേഷതയാണ് പ്രതലബലം. Process-skills:നീരീക്ഷണം, ചർച്ച, വിശകലനം. Process:വിവിധ വീഡിയോകളിലൂടെ പ്രതലബലം  എന്താണെന്ന് മനസിലാക്കുന്നു. Learning outcome:പ്രതലബലം എന്ന ആശയം തിരിച്ചറിഞ്ഞു നിത്യജീവിതത്തിൽ ഉപയോഗിക്കാൻ കഴിയുന്നു. Values&attitudes:ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.         TRANSACTIONAL PHASE INTRODUCTION : സഞ്ചരിക്കുന്ന പേപ്പർ ബോട്ടിന്റെ വീഡിയോ കാണിക്കുന്നു. ഇത്
           ഡിജിറ്റൽ ലെസ്സൺ പ്ലാൻ-3                      Lesson plan   Name of the teacher trainee:Thelma E. T Name of the school:st. Joseph training college pavaratty Unit:ദ്രവബലങ്ങൾ Topic:കേശികത്വം Subject:, ഊർജതത്രം           CURRICULAR OBJECTIVE നീരീക്ഷണം, പരീക്ഷണം, ചർച്ച, വിശകലനം എന്നിവയിലൂടെ കേശികത്വത്തെക്കുറിച്ച് മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രേയോജനപ്പെടുത്തുന്നതിനും        CONTENT ANALYSIS Terms:കേശികത്വം, അഡീഷൻ ബലം, കൊഹിഷൻ ബലം Facts:പ്രതലബലത്തിനു കാരണം ദ്രാവകഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ്‌ Concepts:ഒരു നേരിയ കുഴലിലൂടെയൊ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം *വ്യത്യസ്‍ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്‌ അഡീഷൻ ബലം *ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം Process skills:നീരിക്ഷണം, പരീക്ഷണം Process:പരീക്ഷണം Learningoutcome:അഡീഷൻ ബലം, കൊഹിഷൻ ബലം എന്നിവയെക്കുറിച്ച് വിശദീകരിക്കാൻ കഴിയുന്നു Pre-requisite :ദ്രാവകകളുടെ ഉപരിതലം ഒരു പാടപോലെ കാണപ്പെടുന്നത് പ്
          ഡിജിറ്റൽ ലെസ്സൺ പ്ലാൻ -2                           Lesson plan  Name of the teacher :Thelma  E. T Name of the scholl : st. Joseph training college pavaratty  Subject: രസതത്രം Unit :ലായനികൾ  Topic:ലായനികൾ                CURRICULAR OBJECTIVE നീരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൊടെയും  ലായനികളെപറ്റിയും ലായനികളുടെ സവിശേഷതകളും  മനസിലാക്കുന്നു നിത്യജീവിതത്തിൽ  അവയുടെ  പ്രാധാന്യം മനസിലാക്കുന്നു                CONTENT ANALYSIS Terms:ലീനം, ലായകം, ലായനിയുടെ ഗാഡത, ഗാഡലായനി, നേർത്തലായനി, പൂരിതലായനി, അപൂരിതലായനി, ലേയത്വം  Facts:ലായനിയിലെ ഏറ്റവും കുറഞ്ഞ ഘടകമാണ് ലീനം  Concepts :ഒരു നിശ്ചിതഅളവിൽ ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ലായനിയുടെ ഗാഢത  *ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്ന ലായനിയാണ് പൂരിത ലായനി  *പൂരിതലായനി ഉണ്ടാകുന്നതിനു മുന്നുള്ള അവസ്ഥയാണ്‌ അപൂരിത ലായനി  *പൂരിതമാകാൻ ആവശ്യമായതിലും അധികം ലീനം  ലയിച്ചു ചേർന്ന ലായനിയെ അതിപൂരിതലായനി എന്നു പറയുന്നു  Process skills:നീരീക്ഷണം, പരീക്ഷണം, ചർച്ച  Process:ലീനം, ലായകം, എന്നിവ മനസിലാക്കുന്നു  *ലായനിയ
ഇമേജ്
        ഡിജിറ്റൽ ലെസ്സൺ പ്ലാൻ 1                                                                                                       Lesson plan                                                                                                                                                                         Name of the teacher:Thelma E.T             Name  of  the scholl  :st.Joseph training college pavaratty                                          subject : കെമിസ്ട്രി                                    Unit       :അലോഹസംയുക്തം                  topic      :അമോണിയ                                                                                                                 CURRICULAR OBJECTIVE               നീരിക്ഷണപരീക്ഷണങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയും അമ്മോണിയയുടെ പ്രാധാന്യത്തെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും നിത്യജീവിതത്തിൽ  അമ്മോണിയയുടെ ഉപയോഗത്തെകുറിച്ച്  മ നസിലാക്കുന്നതിനും