ഡിജിറ്റൽ ലെസ്സൺ പ്ലാൻ-5
                         Lesson plan

Name of the teacher :Thelma E. T
Name  of the school : st. Joseph training collge pavaratty
Subject : രസതത്രം
Unit       :പദാർത്ഥസ്വഭാവം
Topic     : മിശ്രിതത്തിലെ ഘടങ്ങൾ വേർതിരിക്കാം

            CURRICULAR OBJECTIVE
മിശ്രിതങ്ങളിലെ  ഘടകങ്ങളുട സ്വഭാവമനുസരിച്ചു അവയെ വേർതിരിക്കുന്ന മാർഗം തിരിഞ്ഞെടുക്കുന്നത് മനസിലാക്കുന്നതിന്
            CONTENT ANALYSIS
Terms:സ്വേദനം, അംശികസ്വേദനം, സെപറേറ്റിങ്‌ഫണൽ
Facts: തമ്മിൽ കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ മിശ്രിതത്തിലേ ഘടകങ്ങൾക്ക് തിളനിലയിൽ വ്യത്യാസം ഉണ്ടെങ്കിൽ അവ വേർതിരിക്കാൻ അംശികസ്വേദനം ഉപയോഗിക്കാം.
Concepts:മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണശീലമുള്ളതും മറ്റുള്ളവയെ സാധാരണരീതിയിൽ ബാഷ്പീകരിക്കാത്തതും ആയാൽ സ്വേദനം എന്ന  പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം.
*മിശ്രിതത്തിൽ അടകിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യത്യാസമെ ഉള്ളൂ എങ്കിൽ അവയെ വേർതിരിക്കാൻ അംശികസ്വേദനം എന്ന മാർഗം ഉപയോഗിക്കാം.
*പരസ്പരം കലരാത്ത ദ്രാവകളെ അവയുടെ മിശ്രിതത്തിൽ നിന്ന് വേർതിരിക്കാനുള്ള ഒരു ഉപകരണമാണ് സെപ്പറേറ്റിംഗഫണൽ.
Process skills:നിരീക്ഷണo,ആശയവിനിമയം
Process:വീഡിയോയിലൂടെ മിശ്രിതങ്ങളെ വേർതിരിക്കുന്നത്  എങ്ങനെയെന്ന് മനസിലാക്കാക്കുന്നു .
Learning outcome :മിശ്രിതത്തിലെ ഘടകങ്ങളുടെ സ്വാഭാവം തിരിച്ചറിഞ്ഞു അവ വേർതിരിക്കാൻ കഴിയുന്നു.
Pre-requisite :മിശ്രിതങ്ങൾ എന്താണെന്നുള്ള അറിവ്.
Values &attitudes :കുട്ടികളിൽ ശാസ്ത്രീയമനോഭാവം വളർത്തിയെടുക്കുന്നു.
                  TRANSCATIONAL PHASE
Intriducation:
https://youtu.be/f1w_mDUKiG0

കുട്ടികൾക്ക് വീഡിയോയിലൂടെ എളുപ്പത്തിൽ മിശ്രിതങ്ങളെ വേർതിരിക്കുന്ന മാർഗങ്ങൾ കാണിച്ചു കൊടുക്കുന്നു
പ്രവർത്തനം -1
കുട്ടികൾക്കു ഒരു  വീഡിയോ കാണിച്ചു കൊടുക്കുന്നു അതിലൂടെ സ്വേദനം എന്താണെന്നും എപ്പോഴാണ് ആ മാർഗം ഉപയോഗിക്കേണ്ടത് എന്നും മനസിലാക്കി കൊടുക്കുന്നു.
https://youtu.be/tUabxsvfuPk
ക്രോഡീകരണം :
മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണശീലമുള്ളതും മറ്റുള്ളവ സാധാരണരീതിയിൽ ബാഷ്പീകരിക്കാത്തതും ആയാൽ സ്വേദനം എന്ന പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം.തമ്മിൽ  കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ മിശ്രിതത്തിലെ ഘടകങ്ങൾക്ക് തിളനിലയിൽ വലിയ വ്യത്യാസമുണ്ടെകിൽ അവ വേർതിരിക്കാനും സ്വേദനം എന്ന പ്രക്രിയ ഉപയോഗിക്കാം.
Hots:
ഡിസ്റ്റിൽഡ് വാട്ടർ നിർമ്മിക്കുന്നത് എങ്ങനെ
പ്രവർത്തനം -2
കൂട്ടികൾക്കു വീഡിയോയിലൂടെ അംശികസ്വേദനം എന്താണെന്നു വിശദീകരികരിക്കുന്നു.
https://youtu.be/vRHk4bOivAk

ക്രോഡീകരണം :മിശ്രിതത്തിൽ അടകിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യത്യാസമെ ഉള്ളൂഎങ്കിൽ ഉപയോഗിക്കുന്ന മാർഗമാണ് അംശീകസ്വേദനം.
Hots:
അംശികസ്വേദനം ഉപയോഗിക്കുന്ന മറ്റൊരു മാർഗം നിർദേശികമോ ?
പ്രവർത്തനം-3
വീഡിയോയിലൂടെ സെപ്പറേറ്റിംഗ്ഫണൽ ഉപയോഗിച്ചുള്ള വേർതിരിക്കൽ എന്താണെന്നു മനസിലാക്കികൊടുക്കുന്നു.
https://youtu.be/UmhYur7mtcw

ക്രോഡീകരണം :പരസ്പരം കലരാത്ത ദ്രാവകകളെ അവയുടെ മിശ്രിതങ്ങളിൽ നിന്നു വേർതിരിക്കാനുള്ള ഒരു ഉപകരണമാണ് സെപ്പറേറ്റിംഗ്ഫണൽ.
Hots:
സെപറേറ്റിഫണൽ ഉപയോഗിച്ച് വേർതിരിക്കുന്ന ഒരു മിശ്രിതത്തിന്റെ പേര് പറയുക ?
തുടർപ്രവർത്തനം
ഏതാനും മിശ്രിതങ്ങൾ നൽകിയിരിക്കുന്നു. അവയിലെ ഘടകങ്ങൾ വേർതിരിക്കാനുള്ള മാർഗവും അതു തിരഞ്ഞെടുക്കാനുള്ള കാരണവും എഴുതുക
ഉപ്പും അമോണിയം ക്ലോറൈഡും, പഞ്ചസാര ലായനി, പെട്രോളും മണ്ണെണ്ണയും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌