ഡിജിറ്റൽ ലെസ്സൺ പ്ലാൻ -1

Name of the teacher trainee:Thelma
Name of the school :st. Sebastains h. S chittattukaaa
Subject:അടിസ്ഥാനശാസ്ത്രം
Unit:തിങ്കളും താരങ്ങളും
Topic:അമ്പിളികലയുടെ പൊരുൾ
Class:6
Time:45min
Date:15/12/17
Curricular objective:പരീക്ഷണം, നിരീക്ഷണം, ചർച്ച എന്നിവയിലൂടെ ചന്ദ്രന്റെ വൃദ്ധി, ക്ഷയം തുടങ്ങിയ ആശയങ്ങൾ മനസിലാക്കാൻ സാധിക്കുന്നു
          CONTENT ANALYSIS
Temrs:വൃദ്ധി, ക്ഷയം
Facts&concepts :പരിക്രമണപാതയിൽ ചന്ദ്രന്റെ പ്രകാശിത ഭാഗവും നിഴൽ ഭാഗവും ഭൂമിയിൽ നിന്നും കാണുന്നതിന്റെ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധി ക്ഷയങ്ങൾ ഉണ്ടാകുന്നത്.
*അമാവാസിയിൽ നിന്നും പൗർണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിത ഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി
*പൗർണമിയിൽ നിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിത ഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞുവരുമ്പോഴാണ് ക്ഷയം
*ചന്ദ്രൻ 271/3 ദിവസം എടുത്ത് ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. അതേ സമയം എടുത്താണ് ഒരു തവണ ഭ്രമണവും പൂർത്തിയാക്കുന്നത് അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്കു അഭിമുഖമായി വരുന്നത്
Process:ICT ഉപയോഗിച്ച് വൃദ്ധി ക്ഷയം എന്നീ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ സാധിക്കുന്നു
Process skills:, നീരീക്ഷണം, ആശയവിനിമയം
Materials required:ICT
Prerequisite:271/3 ദിവസംകൊണ്ടാണ് ചന്ദ്രൻ ഭൂമിക്കു ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത്
Learning outcome:വൃദ്ധി ക്ഷയം എന്നീ ആശയങ്ങൾ വിശദീകരിക്കാൻ കഴിയുന്നു
Values&attitudes:ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.
TEACHING LEARNING ACTIVITY
introduction:
നമ്മുക്കൊരു വീഡിയോ കാണാം
https://youtu.be/nty_D47dWeQ
ആരെപ്പറ്റിയാണ് കവിതയിൽ പറയുന്നത് ?എന്നും ചന്ദ്രനെ ഒരുപോലെയാണോ കാണുന്നത് എന്തു കൊണ്ടായിരിക്കും ?നമ്മുക്ക് ഇന്ന് അതിനെ പറ്റി പഠിക്കാം.
പ്രവർത്തനം :1
വീഡിയോ കാണിക്കുന്നു

https://youtu.be/bWeaQctUp1c

ക്രോഡീകരണം :പരിക്രമണ പാതയിൽ ചന്ദ്രന്റെ പ്രേകാശിത ഭാഗവും നിഴൽ ഭാഗവും ഭൂമിയിൽനിന്നു കാണുന്നതിന്റെ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധിക്ഷയങ്ങൾ ഉണ്ടാകുന്നത്. അമാവാസിയിൽ നിന്ന് പൗർണമിയിലേക്കു വരുമ്പോൾ ചന്ദ്രന്റ പ്രകാശിത ഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി. പൗർണമിയിൽ നിന്ന് അമാവസിയിലേക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിത ഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞുവരുന്നതാണ് ക്ഷയം.
Hots:അമാവാസിയിൽ ചന്ദ്രന്റെ പ്രകാശിത ഭാഗം കൂടുതലായി കാണാൻ കാരണം എന്ത് ?
പ്രവർത്തനം -2
വീഡിയോ കാണിക്കുന്നു
https://youtu.be/OZIB_leg75Q
https://youtu.be/6jUpX7J7ySo
ക്രോഡീകരണം:ചന്ദ്രൻ 271/3 ദിവസം എടുത്താണ് ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യുന്നത് അതേ സമയം എടുത്താണ് ഒരു തവണ ഭ്രമണവും പൂർത്തീകരിക്കുന്നത് അതു കൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്കു അഭിമുഖമായി വരുന്നത്.
Hots:ചന്ദ്രൻ സ്വയം പ്രകശിക്കുമോ ?
തുടർപ്രവർത്തനം :ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾ ഉൾപെടുത്തി കാർട്ടൂൺ തയ്യാറാക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌