ഡിജിറ്റൽ ലെസ്സൺ പ്ലാൻ -2

Name of the teacher:Thelma
Name of the achool:st. Sebastians h. S chittattukara
Subject:അടിസ്ഥാനശാസ്ത്രം
Unit:തിങ്കളും താരങ്ങളും
Topic :മാനത്തെ ചങ്ങാതിമാർ
Class:6
Date:16/12/17
Time:45min
Curricular objective :നീരീക്ഷണം, ചർച്ച എന്നിവയിലൂടെ നക്ഷത്രങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന്
             CONTENT ANALYSIS

Terms:നക്ഷത്രം
Facts &concepts :സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. നക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം അന്തരീക്ഷത്തിന്റെ വിവിധ പാളികളിലൂടെ കടന്നുവരുമ്പോൾ നിരധാരമായി ദിശാമാറ്റത്തിന് വിധേയമാകുന്നു അതുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നത്.
Process:ICT ഉപയോഗിച്ച് നക്ഷത്രങ്ങളുടെ പ്രേത്യേകതകൾ മനസിലിക്ക്ന്നു
Process skills:നീരീക്ഷണം, ചർച്ച,, ആശയവിനിമയം
Materials required:ICT
Learning outcome :നക്ഷത്രക്കൂട്ടങ്ങളെ തിരിച്ചറിയാനും നക്ഷത്ര നിരീക്ഷണത്തിനു മറ്റുള്ളവരെ സഹായിക്കാനും സാധിക്കുന്നു
Values &attitudes :ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.
     TEACHING LEARNING ACTIVITY
Introduction:
https://youtu.be/bnpfjEHF-NU

ഇന്ന് നമ്മുക്ക് മാനത്തെ ചങ്ങാതിമാരായ നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാം.
പ്രവർത്തനം -1
https://goo.gl/images/bpRWHb
https://youtu.be/VVAKFJ8VVp4
ചിത്രവും വിഡിയോയും കാണിക്കുന്നു.
ക്രോഡീകരണം :സ്വയം പ്രകാശിക്കുന്ന ആകാശഗോളകളാണ് നക്ഷത്രങ്ങൾ. നക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം  അന്തരീക്ഷത്തിന്റെ വിവിധ പാളികളിലൂടെ കടന്നുവരുബോൾ നിരന്തരാമായി ദിശമാറ്റത്തിനു വിധേയമാകുന്നു. അതുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നത്.
Hots:ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ് ?
പ്രവർത്തനം -2
വീഡിയോ കാണിക്കുന്നു
https://youtu.be/g4iD-9GSW-0

ക്രോഡീകരണം :ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം സൂര്യനാണ്. സൂര്യൻന് ഭൂമിയെക്കാൾ വലുപ്പമുണ്ട്.
Hots:സൂര്യനെക്കാൾ വലിയ നക്ഷത്രമുണ്ടോ
പ്രവർത്തനം -3
https://youtu.be/WMTfT5GC2oQ
വീഡിയോ കാണിക്കുന്നു.
ക്രോഡീകരണം :12ലക്ഷം ഭൂമികളെ ഉൾകൊള്ളാൻ വലുപ്പമുള്ള നക്ഷത്രമാണ് സൂര്യൻ.
Hots:സൂര്യന് ഭൂമിയെക്കാൾ 12 മടങ്ങു വലിപ്പം ഉണ്ട് കാരണമെന്ത് ?
      തുടർപ്രവർത്തനം
  നക്ഷത്രങ്ങളുടെ ആകൃതി, വലുപ്പം എന്നിവ ഉൾപ്പെടുത്തി ഒരു ബ്രോഷർ തയ്യാറാക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌