ഡിജിറ്റൽ ലെസ്സൺ പ്ലാൻ -3

Name of the teacher trainee:Thelma
Name of the school:st. Sebastians h. S chittattukara
Subject:അടിസ്ഥാനശാസ്ത്രം
Unit:തിങ്കളും താരങ്ങളും
Unit:മാനത്തെ ചിത്രപുസ്തകം
Class-6
Time:45min
Date:12/2/17
Curricular objective:നിരീക്ഷണം, ചർച്ച എന്നിവയിലൂടെ നക്ഷത്രഗണങ്ങൾ  സ്പതർഷികൾ എന്നിവ മനസിലാക്കുന്നു
           CONTENT ANALYSIS
Terms:സ്പതർഷികൾ ,നക്ഷത്രഗണങ്ങൾ ,നക്ഷത്രമാപ്പ്
Facts&concepts:ആകാശത്തെ നക്ഷത്രങ്ങളെ ചേർത്തുവരച്ചു സകല്പിക്കാവുന്ന രൂപങ്ങളാണ് നക്ഷത്രഗണങ്ങൾ
*ആകാശത്തു വടക്കു ഭാഗത്തു കാണുന്ന ഏഴു നക്ഷത്രങ്ങളെ ചേർത്ത് വരച്ചാൽ ലഭിക്കുന്ന ചിത്രമാണ് സപ്തർഷികൾ
Process skills:നിരീക്ഷണം ,ചർച്ച ,ആശയവിനിമയം
Process:വീഡിയോകൾ നിരീക്ഷിച്ചു സ്പതർഷികൾ ,നക്ഷത്രഗണങ്ങൾ, നക്ഷത്രമാപ്പ് എന്നിവ എന്താണെന്നു മനസിലാക്കുന്നു.
Prerequisite:നക്ഷത്രങ്ങളെ കുറിച്ചുള്ള മുന്നറിവ്
Materials required:ICT
Learning outcome, :ചില ഗ്രഹങ്ങളെ ആകാശത്തു നിരീക്ഷിക്കാനും തിരിച്ചറിയാനും സഹായിക്കുന്നു .
Values&attitudes:ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു
      Transactional phase
Introduction
https://goo.gl/images/hDJnMh
https://goo.gl/images/VYz57G
ചിത്രങ്ങൾ കാണിക്കുന്നു. കണ്ടാൽ ഒരുപോലെ തോന്നുന്ന നക്ഷത്രങ്ങളെ എങ്ങനെ തിരിച്ചറിയും
പ്രവർത്തനം -1
വീഡിയോ കാണിക്കുന്നു.
https://youtu.be/sBfUBtdo8yo
ക്രോഡീകരണം :ആകാശത്തു വടക്കു ഭാഗത്തു കാണുന്ന സാമാന്യം തിളക്കമുള്ള ഏഴു നക്ഷത്രങ്ങളെ ചേർത്തു വരച്ചാൽ ലഭിക്കുന്ന ചിത്രമാണിത്  ഇതിനെ സ്പതർഷികൾ എന്നു വിളിക്കുന്നു .
Hots:കാലാവസ്ഥ നിരീക്ഷണത്തിനു സ്പതർഷികൾ ഉപയോഗിക്കുമോ
പ്രവർത്തനം :2
വീഡിയോ കാണിക്കുന്നു .
https://youtu.be/WlcO_-g-UTU
ക്രോഡീകരണം :ആകാശത്തെ നക്ഷത്രങ്ങളെ ചേർത്തു വരച്ചു സകല്പിക്കാവുന്ന രൂപങ്ങളാണ് നക്ഷത്രഗണങ്ങൾ .
Hots :സ്പതർഷികളും നക്ഷത്രഗണങ്ങളും തമ്മിൽ എന്തെകിലും വ്യത്യാസമുണ്ടോ
പ്രവർത്തനം :3
വീഡിയോ കാണിക്കുന്നു
https://youtu.be/QTO11vNMRJg
ക്രോഡീകരണം :കൂടുതൽ നക്ഷത്രങ്ങളെ തിരിച്ചറിയാൻ നക്ഷത്രമാപ് ഉപയോഗിക്കുന്നു. വീഡിയോയിലൂടെ  നക്ഷത്രമാപ്പിന്റെ ഉപയോഗങ്ങൾ മനസിലാക്കുന്നു .
Hots:നക്ഷത്രഗണങ്ങൾ എല്ലാ മാസങ്ങളിലും ആകാശത്തു  പ്രേത്യക്ഷമാണോ ?
തുടർപ്രവർത്തനം :
നക്ഷത്രഗണങ്ങൾ നക്ഷത്രമാപ് എന്നിവ ഉൾപ്പെടുത്തി കവിത എഴുതുക .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌